Tuesday, July 23, 2019

Blue Tiger Moth (Dysphania percota) വെങ്കണ്ണനീലി - Charles Swinhoe, 1891

മനോഹരമായ ഇളംനീലയിൽ കറുത്ത പുള്ളികളോടുകൂടിയ ഒരു നിശാശലഭമാണ് വെങ്കണ നീലി - Blue Tiger Moth (Dysphania percota). പകൽ മെല്ലെ പാറിപരിലസിക്കുന്നതായതുകൊണ്ടു ഒരു പൂമ്പാറ്റയായി തെറ്റിദ്ധരിച്ചേക്കാം. വങ്കണമരമാണ് (Carallia brachiata) മാതൃസസ്യം. ശലഭം ഈ സസ്യത്തിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകൾ ഇതിന്റെ ഇലകൾ തിന്നു വളരുകയും ചെയ്യുന്നു. വങ്കണമരം പൊടിപ്പെടുക്കുമ്പോഴേക്കും ആളുകൾ വെട്ടിക്കളയുന്നതുകൊണ്ടു ഇവയൊക്കെ ഇനിയെത്രകാലമുണ്ടാകുമെന്നു പറയാനാകില്ല. ശല്യവും തടസ്സവുമില്ലെങ്കിൽ ആ മരമവിടെ നിന്നോട്ടെ. അതിലും കുറെ ജീവനുകളുണ്ടെന്നോർക്കുക. കൂടാതെ ഒരുപാട് ഔഷധഗുണങ്ങളുമുണ്ടീ മരത്തിന്. തൊട്ടാലുടനെ പാമ്പു പത്തിയെടുക്കുന്നതുപോലെ എഴുന്നു നിൽക്കുന്ന ഇതിന്റെ ലാർവകൾ വളരെ കൗതുകമുണർത്തുന്നവയാണ്. മഞ്ഞയും, ഓറഞ്ചും, ഇളംപച്ചകളർന്ന നീലയും, കറുത്തപുള്ളികളുമുള്ള ഇവയെ കാണാൻ അതിമനോഹരങ്ങളാണ്. ചിലപ്പോൾ പൂച്ചകളെപ്പോലെ ഇലയിൽ കിടന്നുരുളുന്നത് കാണാം. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞു മനോഹരമായ ശലഭം പുറത്തുവരുന്നു.

Scientific name : Dysphania percota - Charles Swinhoe, 1891
Malayalam name : വെങ്കണ്ണനീലി
Common name : Blue Tiger Moth
Family : Geometridae
Place of observation : Thumboor - Kerala
Date of observation : Various


Life Cycle
Blue Tiger Moth (Dysphania percota) വെങ്കണനീലി

Eggs

Eggs

Eggs

 Newly hatched larva

Larva in a typical pose

Larva

Pupa

Carallia brachiata - The feeding plant

Carallia brachiata - The feeding plant


Wednesday, November 12, 2014

Aethaloessa calidalis

Amata sp

Asota sp

Bastilla Joviana Erebidae, Erebinae, Poaphilini

Blue Tiger Moth (Dysphania percota)

Blue Tiger Moth (Dysphania percota)

Bombycidae
Genus Trilocha.

Chiasmia emersaria
Family Geometridae

Erebidae (Lymantriinae).

Erebidae (Lymantriinae).

Erebidae (Lymantriinae).

Erebus hieroglyphica (Female)

Eudocima sp.

Eumelea sp., Geometridae

Hippotion
Family Sphingidae

Hyposidra talaca
Family Geometridae

Micronia aculeata,Uraniidae.

Nepita conferta Family Erebidae

Parasa sp. Limacodidae.

Pingasa sp. (Geometridae, Geomtrinae, Pseudotetpnini

Pingasa sp. (Geometridae, Geomtrinae, Pseudotetpnini

Polytela gloriosae

Spoladea recurvalis (Hawaiian Beet Webworm)
 Family Crambidae

Sugarcane Looper (Mocis frugalis)

Tetragonus catamitus

Tortricidae